Tag: central health department
ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവിലേക്ക് കേരളത്തിനെ എത്തിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28ഉം നഗരമേഖലകളില്‍ 19ഉം ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നതായും കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക്...
കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കേരളത്തിലും, മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്‌റ്റ്...
ഡിസംബർ ഒന്നിന് മുൻപായി എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ; ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും ഡിസംബർ ഒന്നിന് മുൻപായി ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചുവെന്നത് ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ...
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധ ഏൽക്കുന്നവരിൽ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി...