Mon, Feb 23, 2026
21 C
Dubai
Home Tags Chemical factory fire Hyderabad

Tag: chemical factory fire Hyderabad

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‍ഫോടനം; 7 ജീവനക്കാർ ആശുപത്രിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‍ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്‍ഫോടനത്തിന് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന...

രാജസ്‌ഥാനില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം

ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്‌ടറിയിൽ രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്‌ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും...

ഹൈദരാബാദിൽ വ്യവസായശാലയിൽ തീപ്പിടിത്തം; 8 പേർക്ക് പരിക്ക്

തെലങ്കാന: ഹൈദരാബാദിലെ വ്യവസായശാലയിൽ വൻ തീപിടിത്തം. ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓർഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. 8 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി...
- Advertisement -