Tag: Chennithala about arrest of ibrahim kunju
ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ് വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന്‍ എംഎല്‍എയെ...































