Tag: Child Missing
അഞ്ചലില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി
കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെയാണ് കാണാതായത്....
കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനായി തിരച്ചിൽ തുടരുന്നു
കൊല്ലം: അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. പോലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ...
രാജ്യത്ത് ആറ് വർഷത്തിനിടെ കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ
ഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി. 2015 മുതൽ 2020 വരെയുള്ള കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു...

































