Tag: Child Vaccination
വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!
കുട്ടികളുടെ വാക്‌സിനേഷൻ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലെന്ന് പഠനം. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്‌സിനേഷനും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാൻസൈറ്റ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
തെക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും...