Tue, Feb 24, 2026
19 C
Dubai
Home Tags Chimmini Wildlife sanctuary

Tag: Chimmini Wildlife sanctuary

ചിമ്മിനിയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂർ: ജില്ലയിലെ ചിമ്മിനി കാട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനംവകുപ്പ് ഓഫിസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്‌ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിൽസ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ രാവിലെയോടെയാണ്...

തൃശൂർ ചിമ്മിനി കാട്ടിൽ ഒരു മാസം പ്രായമായ ആനക്കുട്ടി അവശനിലയിൽ

തൃശൂർ: ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്‌ഥിതിയിലാണ് ആനക്കുട്ടിയുള്ളത്. വനപാലകർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ...

ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്‌ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നത്....

അവധി ആഘോഷമാക്കാന്‍ ചിമ്മിനിയില്‍ സഞ്ചാരികളുടെ തിരക്ക്

തൃശൂര്‍ : ക്രിസ്‌മസ്‌-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്‌മസ്‌...
- Advertisement -