Tag: clash with militants in Kashmir
കശ്‌മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: വടക്കന്‍ കശ്‌മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. കുപ്വാരയിലെ മച്ചില്‍ മേഖലയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു...































