Fri, Jan 23, 2026
17 C
Dubai
Home Tags Cloudburst in Jammu And Kashmir

Tag: Cloudburst in Jammu And Kashmir

ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചതായി സൂചന

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ചെന്നാണ് സംശയിക്കുന്നത്. രാവിലെ ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ രാജ്‌ഗഡ് പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ...

ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; എട്ടുമരണം, പത്ത് വീടുകൾക്ക് കേടുപാട്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. പത്ത് വീടുകൾക്ക് കേടുപാട് സംഭവിച്ചു. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്....

ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; പത്തുമരണം, കനത്ത നാശനഷ്‌ടമെന്ന് റിപ്പോർട്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഷ്‌ത്വാർ...
- Advertisement -