Tag: ComIndia News
കോംഇന്ത്യയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാദ്ധ്യങ്ങളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യ (കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ) യുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്‌തു.
തിരുവനന്തപുരം കോർഡിയൽ സോപാനം ഹോട്ടലിൽ നടന്ന ചടങ്ങിൽ...
ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യ പരാതി; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി
തിരുവനന്തപുരം: നിയമങ്ങളും മാനദണ്ഢങ്ങളും ധാർമ്മികതയും പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും സോഷ്യൽ മീഡിയകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടിയുമായി കേരള പോലീസ്.
പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോൺഫഡറേഷൻ...
ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്; പരാതിയുമായി കോംഇന്ത്യ
തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ് സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...
ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്‌ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ...