Tag: Congress Candidates
‘പാർട്ടി എത്രയോ വലുത്, ഞാൻ ചെറുത്, സ്വതന്ത്രനായി മൽസരിക്കാനില്ല’; അയഞ്ഞ് സുധാകരൻ
കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ...
ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ
കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...
രാഹുൽ ഇടപെട്ടു; ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി, സേനാപതി വേണു മൽസരിക്കും
ന്യൂഡെൽഹി: ഇടുക്കി ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി കോൺഗ്രസ്. കെപിസിസി മീഡിയ സെൽ വക്‌താവ് സേനാപതി വേണുവാണ് കോൺഗ്രസ് സ്‌ഥാനാർഥി. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്.
മിനി പ്രിൻസിനെ...
‘എംപിമാർ മൽസരിക്കേണ്ടെന്ന് ഹൈക്കമാൻഡ്’; സുധാകരന്റെയും അടൂരിന്റേയും വഴിയടഞ്ഞു
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടെന്ന കർക്കശ നിലപാടിൽ ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാനാകില്ല. മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരുമായി ഹൈക്കമാൻഡ് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കോൺഗ്രസിന്റെ...
പാലക്കാട്ട് രമേശ് പിഷാരടി, വട്ടിയൂർക്കാവിൽ മുരളീധരൻ; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന...
പാലക്കാട് രമേശ് പിഷാരടി, ബേപ്പൂരിൽ അൻവർ തന്നെ; 40 സീറ്റിൽ ഒറ്റപ്പേര്
ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്.
പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ...
എ. സുരേഷ് കോൺഗ്രസിലേക്ക്; മലമ്പുഴയിൽ സ്വതന്ത്ര സ്‌ഥാനാർഥി ആയേക്കും
പാലക്കാട്: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ആയിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചതായാണ് വിവരം....
കോൺഗ്രസ് സ്‌ഥാനാർഥിത്വം; നേതാക്കൾ സമീപിച്ചു, തീരുമാനം പറഞ്ഞില്ലെന്ന് എ. സുരേഷ്
പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിപ്പിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ആയിരുന്ന എ. സുരേഷ്. തൽക്കാലം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ്...






































