Tag: couple murdered
മകളെയും ഭർത്താവിനെയും ശല്യപ്പെടുത്തി; ചോദ്യം ചെയ്‌ത മാതാപിതാക്കളെ വെട്ടിക്കൊന്നു
ചെന്നൈ: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌ത ദളിത് ദമ്പതികളെ വെട്ടിക്കൊന്നു. ഈറോഡ് ജില്ലയിൽ കൊടുമുടി രാമസ്വാമി(55), ഭാര്യ അരുക്കാണി (48) എന്നിവരെയാണ് മേൽജാതിക്കാർ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന...





























