Tag: covid vacci
ഇന്ത്യയില്‍ വാക്‌സിന്‍ വിജയിച്ചാല്‍ ലോക ജനതയുടെ നൻമക്ക് വിതരണം ചെയ്യും; പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി : ലോകത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ്...































