Tag: covid vaccines india
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും
ന്യൂഡെൽഹി: കോവിഡ് വാക്‌സിനുകളുടെ വില ഏകീകരിക്കുന്നതായി സൂചന. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡും കോവാക്‌സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെകിന്റെയും അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ്...
രാജ്യത്ത് 2 വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി
ന്യൂഡെൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ്...