Fri, Jan 23, 2026
18 C
Dubai
Home Tags CPM

Tag: CPM

ദല്ലാൾ നന്ദകുമാറിനെ കണ്ടതിന് എന്ത് ന്യായീകരണം? ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് വിമർശനം

കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇപി ജയരാജനെതിരെ വിമർശനം. രാഷ്‌ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവ്‌ദേക്കറിനെ കണ്ടത് മനസിലാക്കാം. എന്നാൽ, ദല്ലാൾ നന്ദകുമാറിനെ ഇപി കണ്ടതിന് എന്ത് ന്യായീകരണം...

‘പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധു’

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി...

എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...

മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; ഇന്ന് ബിജെപിയിൽ ചേരും

ആലപ്പുഴ: മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ്...

മധു മുല്ലശ്ശേരിക്കെതിരെ നടപടി? പുറത്താക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ

തിരുവനന്തപുരം: മംഗലപുരം ഏരിയാ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിക്കെതിരെ നടപടിയെടുക്കാൻ സിപിഎം. മധു മുല്ലശ്ശേരിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്‌തു....

‘പാർട്ടിയെ നിയന്ത്രിക്കുന്നത് വർഗീയ ശക്‌തികൾ’; ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സംഘടനാ പർവം യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെയും...

റിപ്പോർട് തള്ളി എഡിജിപി; ഇപി ജയരാജന്റെ ആത്‌മകഥാ വിവാദത്തിൽ വീണ്ടും അന്വേഷണം

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട് എഡിജിപി തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി...
- Advertisement -