Tag: cricketer Kuldeep Yadav – Vaccine news
വാക്‌സിൻ സ്വീകരിച്ചത് ഗസ്‌റ്റ് ഹൗസിൽ വെച്ച്; ക്രിക്കറ്റ് താരം കുൽദീപിനെതിരെ അന്വേഷണം
കാൺപൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ വിവാദം. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്ളോട്ട് ബുക്ക് ചെയ്‌ത ആശുപത്രിയിൽ ചെന്ന് വാക്‌സിൻ എടുക്കാതെ ഗസ്‌റ്റ് ഹൗസിൽ വെച്ച്...































