Tag: crime branch case
ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി; ആശ്രമം കത്തിച്ച കേസിൽ മൊഴിമാറ്റി മുഖ്യസാക്ഷി
കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി. കേസിലെ പ്രധാന സാക്ഷിയായ പ്രശാന്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയായത്. സഹോദരൻ...
അവയവങ്ങൾ വിൽപനക്ക്; കച്ചവടം മുടക്കാൻ ക്രൈം ബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ സംസ്‌ഥാനത്ത് വ്യാപകമായി തുടരുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ...
































