Tag: Criticising government
സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്?; പോലീസിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാരിനെ വിമർശിക്കുന്നതിന് പൗരൻമാർക്ക് എതിരെ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. മമത ബാനർജി സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന് ഡെൽഹി സ്വദേശിനിയെ ചോദ്യം ചെയ്യാനായി കൊൽക്കത്ത പോലീസ് വിളിപ്പിച്ചതിന് എതിരെയുള്ള ഹരജി...































