Tag: dalit student protest
സർക്കാർ എംജി സർവകലാശാലയെ കാണുന്നത് ലോക്കൽ കമ്മിറ്റിയായി; ഷാഫി പറമ്പിൽ
കോട്ടയം: എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എംജി സർവകലാശാലയ്‌ക്ക് മുൻപിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥിനിക്ക് നീതി നിഷേധിക്കാനായി ഒരു...































