Mon, Oct 20, 2025
30 C
Dubai
Home Tags Damascus

Tag: Damascus

സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും മുൻ പ്രസിഡണ്ട് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള...

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, സുരക്ഷിതർ; വിദേശകാര്യ മന്ത്രാലയം

ഡമാസ്‌കസ്: വിമതസംഖ്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ സുരക്ഷിതമായി ലെബനൻ അതിർത്തി കടന്നെന്നും, ഉടൻ തന്നെ കൊമേഴ്സ്യൽ വിമാനങ്ങളിൽ രാജ്യത്ത് മടങ്ങിയെത്തുമെന്നും മന്ത്രാലയം...

സിറിയയിലെ സൈനിക താവളങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ബോംബാക്രമണം തുടരുന്നു

ഡമാസ്‌കസ്: വിമതസംഖ്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിലെ സൈനിക താവളങ്ങൾ ലക്ഷമാക്കി ആക്രമണം തുടർന്ന് ഇസ്രയേൽ. ഹെലികോപ്‌ടറുകൾ, ജെറ്റ് വിമാനങ്ങൾ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയതെന്ന്...

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം; ആയുധശേഖരം ബോംബിട്ട് തകർത്തു- അസദ് റഷ്യയിൽ?

ഡമാസ്‌കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയ വിമതസേന പിടിച്ചെടുത്തതോടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്കാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സിറിയയുടെ ആയുധ സംഭരണ...

അസദ് രാജ്യംവിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതരുടെ പ്രഖ്യാപനം

ഡമാസ്‌കസ്: സിറിയ പിടിച്ചെടുത്തെന്ന് വിമതസേന. വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് തലസ്‌ഥാനമായ ഡമാസ്‌കസ് വിട്ടതായാണ് റിപ്പോർട്. ഇതിന് പിന്നാലെ 24 വർഷത്തെ അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ...

ഡമാസ്‌കസ് വളഞ്ഞ് വിമതസേന, ഹുംസയും പിടിച്ചെടുത്തു; പ്രസിഡണ്ട് രാജ്യം വിട്ടെന്ന് അഭ്യൂഹം

ബെയ്‌റൂട്ട്: സിറിയൻ തലസ്‌ഥാനമായ ഡമാസ്‌കസ് വളഞ്ഞ് വിമതസേന. ഡമാസ്‌കസ് വളയുന്ന അന്തിമഘട്ടം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ഡമാസ്‌കസിൽ നിന്ന് തങ്ങളിപ്പോൾ 50 കിലോമീറ്റർ മാത്രം അകലെയാണെന്നാണ് വിമതർ ഇന്നലെ അവകാശപ്പെട്ടത്. അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചെടുത്ത...
- Advertisement -