Tag: dawood ibrahims nephew dies of covid
ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌കറിന്റെ മകന്‍ സിറാജ് കസ്‌കര്‍(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡിനെ...





























