Tag: death aniversory
ബാലഭാസ്‌കറിന്റെ ഓര്‍മകള്‍ക്ക് രണ്ടു വയസ്; മടങ്ങിയത് നിലക്കാത്ത സംഗീതം ബാക്കിവച്ച്
കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ മരണമടഞ്ഞത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ...































