Sun, Oct 19, 2025
28 C
Dubai
Home Tags Death of mother and child

Tag: death of mother and child

‘എന്നെയും മകനെയും ഇറക്കിവിട്ടു, സമാധാനം നൽകിയിട്ടില്ല’; റീമയുടെ ആത്‍മഹത്യാ കുറിപ്പ്

കണ്ണൂർ: കുഞ്ഞുമായി പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ജീവനൊടുക്കിയ അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) ആത്‍മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ...

റീമയുടെ സംസ്‌കാരത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം...

കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...

വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതി

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിൽസ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസിൽ പ്രതി ചേർത്തത്. ഷമീറയെ...
- Advertisement -