Thu, Jan 22, 2026
20 C
Dubai
Home Tags Death of Siddharth

Tag: Death of Siddharth

സിദ്ധാർഥന്റെ മരണം; നഷ്‌ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്‌ഥാന സർക്കാർ

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച നഷ്‌ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്‌ഥാന സർക്കാർ. ഈ മാസം നാലിന് ഏഴുലക്ഷം രൂപ ഹൈക്കോടതിയിൽ കെട്ടി...

സിദ്ധാർഥന്റെ കുടുംബത്തിനുള്ള ഏഴുലക്ഷം രൂപ ഉടൻ കെട്ടിവയ്‌ക്കണം; ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കെട്ടിവയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനുള്ളിൽ തുക ഹൈക്കോടതിയിൽ...

സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്; നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ്...

സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് നോട്ടീസ്- നടപടി കടുപ്പിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മുൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം...

പൂക്കോട് ക്യാമ്പസിൽ അരാജകത്വം, അധികൃതരുടേത് ഗുരുതര വീഴ്‌ച; കമ്മീഷൻ റിപ്പോർട്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ ഹരിപ്രസാദ് ആണ് അന്വേഷണ...

സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷൻ ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട് കൈമാറി. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌...

പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമായാണ്...

സിദ്ധാർഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്‌റ്റിലായ 19 പേർക്കാണ് ജസ്‌റ്റിസ്‌ സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ്...
- Advertisement -