Tag: Delhi
ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്ന് 5 മരണം
ന്യൂഡെൽഹി: ഡെൽഹി നിസാമുദ്ദീനിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം നിർമാണത്തിലിരിക്കുന്ന ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ചുമരണം. മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഷരീഫ് പട്ടേ...
ഡെൽഹി ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം ധനസഹായം
ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകും. നാല്...
ന്യൂഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തീർഥാടകരുടെ തിക്കും തിരക്കും; 18 മരണം
ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. മഹാകുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരുടെ അനിയന്ത്രിതമായ ഒഴുക്ക് കാരണമാണ് റെയിൽവേ സ്‌റ്റേഷനിൽ തിക്കും തിരക്കും അനുഭവപ്പെട്ടത്. നാല് കുഞ്ഞുങ്ങളും 11 സ്‌ത്രീകളും ഉൾപ്പടെ...
‘ഡെൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം, ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം’
ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഡെൽഹിയിലുടനീളം. ഒരുനിമിഷം അകത്തേക്ക് ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
അതിനാൽ, ശ്വാസതടസം...
ഡെൽഹിയിലെ വായുനിലവാരം ഗുരുതരം; ഗ്രാപ് 4 നിയന്ത്രണങ്ങൾ നടപ്പാക്കി
ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുന്ന ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശൈത്യം തീവ്രമാവുകയും വായുനിലവാരം ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ളാൻ (ഗ്രാപ്) 4 പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്‌ഥാന സർക്കാർ.
രാവിലെ...
വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്‌ഥാനം; വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസ്- നിയന്ത്രണങ്ങൾ ഇവ
ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് ഡെൽഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട് പ്രകാരം വായുനിലവാര സൂചിക (എക്യുഐ) 409ൽ എത്തി. ഡെൽഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ...
മഴയിൽ മുങ്ങി ഡെൽഹി; വസന്ത് വിഹാറിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി
ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത് അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ്...
ഡെൽഹിയിൽ കടുത്ത ചൂട്; മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ കടുത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെൽഹി പോലീസിൽ അസി. സബ് ഇൻസ്‌പെക്‌ടറാണ്.
വസീറാബാദ്...






































