Tag: Delhi cricket association
ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രോഹൻ ജയ്റ്റ്ലി
ന്യൂഡെൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. രോഹനെതിരായി മൽസരിച്ച സുനിൽകുമാർ ഗോയൽ നോമിനേഷൻ പിൻവലിച്ചതോടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രോഹനെ...































