Tag: Delhi’s Next Chief Minister
‘ഡെൽഹിയെ പുതിയ ഉയരങ്ങളിൽ എത്തിക്കും’; മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് രേഖ ഗുപ്‌ത
ന്യൂഡെൽഹി: 27 വർഷത്തിനൊടുവിൽ ഡെൽഹിയിൽ ഭരണത്തിലേറി ബിജെപി സർക്കാർ. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത സത്യപ്രതിജ്‌ഞ ചെയ്‌തു. ലഫ്. ഗവർണർ വികെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി രാംലീല മൈതാനിയിൽ നടന്ന...
ഡെൽഹിയെ നയിക്കാൻ വീണ്ടും വനിത; രേഖ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് ശർമ ഉപമുഖ്യമന്ത്രി
ന്യൂഡെൽഹി: ഒടുവിൽ സസ്‌പെൻസുകൾക്ക് വിരാമം. ഡെൽഹിയെ നയിക്കാൻ വനിതാ മുഖ്യമന്ത്രിയെത്തും. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ...
മുഖ്യമന്ത്രി ആര്? ഡെൽഹിയിൽ സസ്‌പെൻസ് തുടരുന്നു; സത്യപ്രതിജ്‌ഞ 20ന്?
ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ന് നടക്കുമെന്ന് സൂചന. രാംലീല മൈതാനത്ത് ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 20ന് വൈകിട്ട് സത്യപ്രതിജ്‌ഞ നടക്കുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി ആരെന്നത്...
ഡെൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും; സത്യപ്രതിജ്‌ഞ 19ന്?
ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 19ന് നടക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഎസിൽ നിന്ന് തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്....
മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ബിജെപിയിലെ ആഭ്യന്തര കലഹം കാരണം; എഎപി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്ത്. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണ് ഡെൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് എഎപിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ...
ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രി? ചർച്ചകൾ സജീവം; തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവമാണ്. വനിതാ മുഖ്യമന്ത്രിയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി...