Tag: dial 112
ഹരിയാനയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്
ഛണ്ഡീഗര്‍: ഹരിയാനയില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വിഭാഗത്തിലെ കണക്കുകള്‍ അനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള...































