Tag: digital real time tracsactions
ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്
ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍...






























