Tag: digvijaya Singh
ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്
ഭോപ്പാൽ: ഇന്ധന വിലവർധനവിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 30 പേർക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് കേസെടുത്തത്.
“30 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്....































