Thu, Feb 19, 2026
29 C
Dubai
Home Tags Dileep Actress abduction case

Tag: Dileep Actress abduction case

നടിയെ ആക്രമിച്ച കേസ്; ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശം പ്രോസിക്യൂഷന് കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ...

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...

നടിയെ ആക്രമിച്ച കേസ്; കേരളം കാത്തിരിക്കുന്ന വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....

നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...

‘തനിക്ക് സംഭവിച്ചത് എല്ലാവരും അറിയട്ടെ’; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്‌ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നും...

ദിലീപിനെതിരെ തെളിവില്ലെന്ന പ്രസ്‌താവന; മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ നിയമനടപടിയുമായി അതിജീവിത. കേസിൽ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്‌താവനയ്‌ക്കെതിരേയാണ് അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകിയത്. കേസിൽ ദിലീപിനെതിരെ തെളുവുകളില്ല...

‘മെമ്മറി കാർഡ് ചട്ടവിരുദ്ധമായി പരിശോധിച്ചതിൽ നടപടി വേണം’; രാഷ്‌ട്രപതിക്ക്‌ കത്തയച്ച് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കേ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി എടുത്തില്ലെന്ന്...

നടിയെ ആക്രമിച്ച കേസ്; പ്രതികളായ ദിലീപും പൾസർ സുനിയും നേർക്കുനേർ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ സെപ്‌തംബർ 17ആം തീയതി സുപ്രീം...
- Advertisement -