Sun, Oct 19, 2025
34 C
Dubai
Home Tags Director General of Police (DGP) Kerala

Tag: Director General of Police (DGP) Kerala

പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി കണ്ണൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ 41ആം പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു. ഡെൽഹിയിൽ നിന്ന് ഇന്ന് പുലർച്ചെ തലസ്‌ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴുമണിയോടെയാണ് ഡിജിപിയായി ചുമതലയേറ്റത്. എഡിജിപിമാർ അടക്കമുള്ള പോലീസ് ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥർ...

റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ സംസ്‌ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥനാണ്....

സർക്കാർ പട്ടിക തള്ളി കേന്ദ്രം; മൂന്നുപേർ പരിഗണനയിൽ, ആരാകും അടുത്ത ഡിജിപി?

തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ്...
- Advertisement -