Tag: Dr.PK Pokker
കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ
കോഴിക്കോട്: യുഎപിഎ (Unlawfull Activities ((Prevention) Act) ആർക്കും എപ്പോൾ വേണമെങ്കിലും ലഭിക്കാവുന്ന ശിക്ഷയായി മാറുകയാണെന്ന് ചിന്തകനും കാലിക്കറ്റ് സർവകലാശാലാ അധ്യാപകനുമായ ഡോ.പി കെ പോക്കർ. ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദീഖ്...































