Tag: dr. v venu backs m shivasankar
ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ഡോ. വി വേണു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ശേഷം ആദ്യമായാണ് ശിവശങ്കറിന് ഒരു ഐഎഎസ് ഉദ്യോഗസ്‌ഥന്റെ ഭാഗത്തു...































