Fri, Jan 23, 2026
18 C
Dubai
Home Tags Draupadi Murmu Sabarimala visit

Tag: Draupadi Murmu Sabarimala visit

‘രാഷ്‌ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനം’; ഡിവൈഎസ്‌പിയോട് വിശദീകരണം തേടി

പാലക്കാട്: രാഷ്‌ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സ് ആപ്പിൽ സ്‌റ്റാറ്റസിട്ട ഡിവൈഎസ്‌പിയോട് പാലക്കാട് എസ്‌പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ്...

രാഷ്‍ട്രപതി മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം; എക്‌സിൽ നിന്ന് പിൻവലിച്ചു

പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുത് നിൽക്കുന്ന ചിത്രം രാഷ്‍ട്രപതിഭവൻ എക്‌സ് പ്ളാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന്...

രാഷ്‍ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു; കോൺക്രീറ്റ് ഇട്ടത് ഇന്നലെ, വീഴ്‌ച

പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ്...
- Advertisement -