Tag: drawing competition
വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് 'നേര്‍കാഴ്ച്ച' എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം. കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍...