Tag: drug case
ജാമ്യമില്ല; റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ
കൊച്ചി: റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ തുടരും. വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം നൽകിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക്...
വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ, ഫ്ളാറ്റിൽ നിറയെ പുക; എഫ്‌ഐആർ
കൊച്ചി: റാപ്പർ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്‌ഐആർ. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ...
കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; റാപ്പർ വേടൻ കസ്‌റ്റഡിയിൽ
കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. 'വേടൻ' എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ്...
ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
ലഹരിയുമായി സിനിമാ സെറ്റിൽ...
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്. മൂവരെയും സ്‌റ്റേഷൻ...
‘ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായി’; വെളിപ്പെടുത്തി നടി
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ....
ഷൈൻ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചു, സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്; ഫെഫ്‌ക
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി ഫെഫ്‌ക. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചെന്ന് ഫെഫ്‌ക അറിയിച്ചു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്...
മൊഴികളിൽ വിശദപരിശോധന വേണം; ഷൈൻ ടോം ചാക്കോയെ നാളെ ചോദ്യം ചെയ്യില്ല
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പോലീസ്. രണ്ടാംഘട്ട മൊഴിയെടുപ്പ് കൂടിയാലോചനകൾക്ക് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ...






































