Wed, Jul 22, 2026
33.1 C
Dubai
Home Tags Drug case

Tag: drug case

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; പഞ്ചായത്ത് അംഗം അറസ്‌റ്റിൽ

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു...

മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍

മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു...

പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്‌റ്റ്‌

തിരുവനന്തപുരം: ലോഡ്‌ജിൽ പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി...

മയക്കുമരുന്ന് കേസ്; റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്‌ത്‌ ഇഡി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഇന്ന് ഹൈദരാബാദിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈം...

മയക്കുമരുന്ന് കേസ്; ബോളിവുഡ് താരം അർമാൻ കോലി അറസ്‌റ്റിൽ

മുംബൈ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് അർമാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. താരത്തിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു അറസ്‌റ്റ്‌. കഴിഞ്ഞ ദിവസം...

ലഹരിയുടെ വർധന; സംയുക്‌ത ക്യാംപയിനുമായി വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും

മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്‌തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്‌ത ക്യാംപയിനുമായി രംഗത്തിറങ്ങി. ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും...

നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നാര്‍ക്കോട്ടിക്‌സ് റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‍ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന...

സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി

മുംബൈ: ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് ബോംബെ ഹൈക്കോടതി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്....
- Advertisement -