Tag: drug raid at kollam
കൊല്ലത്ത് ലഹരിമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്‌റ്റില്‍
കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. പിടിച്ചെടുത്ത ലഹരിമരുന്നിന് മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം രൂപ വില...































