Tag: Dubai Metro New Rules
‘അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കരുത്, ഉറങ്ങരുത്’; മെട്രോയിൽ കർശന നിർദ്ദേശങ്ങൾ
ദുബായ്: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്രക്കാർ ട്രെയിനിനുള്ളിൽ ഉറങ്ങുന്നതിനോ അല്ലെങ്കിൽ ഇരിക്കാൻ അനുമതിയില്ലാത്ത സ്‌ഥലങ്ങളിൽ ഇരിക്കുന്നതിനോ കനത്ത പിഴ ചുമത്തും.
മെട്രോ യാത്ര സുഗമമാക്കാനും മറ്റുള്ളവർക്ക്...































