Tag: duping CJI Sharad Bobde’s mother
ചീഫ് ജസ്‌റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് വൻ തട്ടിപ്പ്; മാനേജർ പിടിയിൽ
ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടെ അമ്മയെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. ചീഫ് ജസ്‌റ്റിസിന്റെ കുടുംബത്തിന്റ മേൽനോട്ടക്കാരൻ തപസ് ഘോഷ് (49) ആണ് രണ്ടര കോടി രൂപയോളം തട്ടിയെടുത്തത്. ഇയാളെ...