Tag: DYFI against Central Govt.
മരുന്ന് കമ്പനികളുടെ കൊള്ളയ്‌ക്ക് ജനങ്ങളെ ബലിയാടാക്കുന്നു; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം നാളെ
തിരുവനന്തപുരം: കോവിഡ് വാക്‌സിനിലെ കേന്ദ്ര നയത്തിനെതിരെ പോസ്‌റ്റർ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രതിഷേധം.
വാക്‌സിനേഷനാണ് മരണസംഖ്യ പിടിച്ച് നിര്‍ത്തുവാനുള്ള ഏകവഴി. എന്നാൽ അത് സൗജന്യവും സാര്‍വത്രികവും ആക്കുന്നതിന്...































