Tag: E-governance in Kerala
തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ ഗവേണൻസ് സേവനങ്ങൾ വ്യാപകമാക്കും; മുഖ്യമന്ത്രി
കോഴിക്കോട്: സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം വ്യാപകമാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കാരപറമ്പ്...