Tag: ekajaalakam
പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ ഇനി ഏകജാലകം വഴി
തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്‌ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോര്‍ട്ടലുകള്‍ വഴി നല്‍കിയ സേവനങ്ങള്‍ 'ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം' എന്ന പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള...