Tag: Electric Buses
2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ, വിവാദങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: 2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്‌ട്രിക് ആക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്‌ത സംരംഭം വഴി മൂവായിരം ബസുകൾ...































