Tag: Electric Shock Death
സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്‌ച; തേവലക്കര സ്‌കൂൾ പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ തേവലക്കര ബോയ്‌സ് സ്‌കൂൾ പ്രധാനാധ്യാപികയായ എസ് സുജയ്‌ക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം...
അമ്മ എത്തും; മിഥുന്റെ സംസ്‌കാരം നാളെ, രാവിലെ സ്‌കൂളിൽ പൊതുദർശനം
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്തുമുതൽ സ്‌കൂളിൽ പൊതുദർശനം ഉണ്ടാകും. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും...
പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും; മാനേജ്മെന്റിനോട് വിശദീകരണം തേടും
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം...
മിഥുന്റെ മരണത്തിൽ വ്യാപക പ്രതിഷേധം; കൊല്ലത്ത് ഇന്ന് വിദ്യാഭാസ ബന്ദ്, മാർച്ച്
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. എബിവിപി സംഘടന ഇന്ന് കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആർഎസ്‌പി, ആർവൈഎഫ്...
മിഥുന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം, വിശദമായി പരിശോധിക്കും; മുഖ്യമന്ത്രി
കൊല്ലം: തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും...
‘എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? വിട്ടുവീഴ്‌ച ഇല്ലാതെ നടപടി എടുക്കും’
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ...
കൊല്ലത്ത് എട്ടാം ക്ളാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു
കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർഥിനി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ്...