Tag: electrocuted in Thiruvananthapuram
തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: കല്ലറയ്‌ക്കടുത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. തിരുവനന്തപുരം കല്ലറയ്‌ക്കടുത്ത് പാങ്ങോടാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് അജിയെ വഴിയിൽ...































