Fri, Jan 23, 2026
15 C
Dubai
Home Tags Electrocution Death in Thevalakkara School

Tag: Electrocution Death in Thevalakkara School

മിഥുന്റെ മരണത്തിൽ വ്യാപക പ്രതിഷേധം; കൊല്ലത്ത് ഇന്ന് വിദ്യാഭാസ ബന്ദ്, മാർച്ച്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. എബിവിപി സംഘടന ഇന്ന് കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ആർഎസ്‌പി, ആർവൈഎഫ്...

മിഥുന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം, വിശദമായി പരിശോധിക്കും; മുഖ്യമന്ത്രി

കൊല്ലം: തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും...

‘എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? വിട്ടുവീഴ്‌ച ഇല്ലാതെ നടപടി എടുക്കും’

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ...

കൊല്ലത്ത് എട്ടാം ക്ളാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർഥിനി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ്...
- Advertisement -