Tag: elon musk
സുരക്ഷാ പരിശോധനകൾക്ക് തുടക്കം; സ്‌റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ഉടൻ
ഇന്ത്യയിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റിന്റെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. രാജ്യത്ത് വാണിജ്യ അടിസ്‌ഥാനത്തിൽ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ് ഇത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ, 2026ന്റെ തുടക്കത്തിൽ സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം വാണിജ്യപരമായി...
‘ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; വിവാദമായതോടെ പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് മസ്‌ക്
വാഷിങ്ടൻ: ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര്...
‘ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്
ന്യൂയോർക്ക്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമയും മുൻ ഡോജ് മേധാവിയുമായ ഇലോൺ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ്...
ട്രംപിന്റെ പുതിയ നികുതി ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛത; വിമർശിച്ച് മസ്‌ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക് രംഗത്ത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്‌ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ...
‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും...
സാങ്കേതിക തടസം; സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം എട്ടാം തവണയും റദ്ദാക്കി
വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യത്തിന്റെ എട്ടാം പരീക്ഷണവും റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് റദ്ദാക്കലെന്നാണ് വിവരം. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം...
എഐ യുദ്ധം മുറുകും, മസ്‌കിന്റെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ നാളെ പുറത്തിറക്കും
ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഐ ചാറ്റ്ബോട്ടായ 'ഗ്രോക് 3' ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ...
സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് ഇലോൺ മസ്‌ക്; വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു
വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് റിപ്പോർട്. സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു. വ്യാഴാഴ്‌ച ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ...





































