Thu, Apr 25, 2024
23.9 C
Dubai
Home Tags Elon musk

Tag: elon musk

അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്

ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്‌പേസ്...

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്

ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാവില്ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഇലക്‌ട്രിക്‌ വാഹന വിപണി ലക്ഷ്യമിട്ട് എത്തുന്ന ഇലോൺ മസ്‌കിന് തിരിച്ചടി. യുഎസ് ആസ്‌ഥാനമായുള്ള ഇലക്‌ട്രിക്‌ കാർ നിർമാതാക്കളായ ടെസ്‌ലയോട് നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ വാഹനം നിർമിക്കാനുള്ള പ്ളാന്റ്...

വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി...

ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ മനുഷ്യസമാന റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അപകടകരമായതും, ആവർത്തിച്ചുള്ള വിരസവുമായ ജോലികൾക്ക് വേണ്ടിയാണ് ഇത്തരം റോബോട്ടുകളെ നിയോഗിക്കുകയെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ...

17 വർഷത്തെ പരിശ്രമം; 70കാരൻ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍’ ഇനി ബഹിരാകാശ ചരിത്രം!

ആദ്യ സ്വകാര്യ ബഹിരാകാശ 'വിനോദയാത്ര' വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ 'റിച്ചാര്‍ഡ് ബ്രാന്‍സണ്‍' 70...

ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി ടെസ്‌ലയും ഇലോണ്‍ മസ്‌കും. ഒറ്റ ദിവസം കൊണ്ട് മസ്‌ക് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധനവാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിച്ചതോടെയാണ്...

ഒരാഴ്‌ചക്കിടെ എലോൺ മസ്‌കിന് നഷ്‌ടമായത് 27 ബില്യൺ ഡോളർ

വാഷിംഗ്‌ടൺ: കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയിൽ 27 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായി കണക്കുകള്‍. ടെക് സ്‌റ്റോക്കുകളുടെ വില്‍പ്പനയില്‍ വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ ഇടിഞ്ഞതിനാലാണ് തിങ്കളാഴ്‌ച മുതല്‍ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ്...
- Advertisement -