Sun, Oct 19, 2025
33 C
Dubai
Home Tags Empuraan Movie

Tag: Empuraan Movie

സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വേണം; ആന്റണി പെരുമ്പാവൂരിനും നോട്ടീസ്

കൊച്ചി: നടനും 'എമ്പുരാൻ' സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്....

പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വേണം; പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നടനും സംവിധായകനുമായ പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് ആദായനികുതി...

എമ്പുരാന്റെ റീ എഡിറ്റ് ചെയ്‌ത പതിപ്പ് പ്രദർശനത്തിനെത്തി; ആകെ 38 മാറ്റം

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്‌ത പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്‌ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ...

സിനിമയ്‌ക്ക് എന്താണ് പ്രശ്‌നം? എമ്പുരാൻ പ്രദർശനം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. സെൻസർ ബോർഡ് അംഗീകാരം...

മുല്ലപ്പെരിയാറിനെ തെറ്റായി ചിത്രീകരിച്ചു; എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ...

പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയേറ്ററുകളിൽ

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. നിലവിൽ ഒരു തിയേറ്ററിലും സെൻസർ ചെയ്‌ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്‌ത പതിപ്പ്...

മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറ്റിയേക്കും; റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്നെത്തും

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത...

സത്യം വളച്ചൊടിച്ചു, നിർമാണത്തിൽ നിരാശൻ; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, കേരളത്തിൽ രാഷ്‌ട്രീയ വിവാദം കത്തിക്കയറുന്നു. എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. സത്യം വളച്ചൊടിച്ചു...
- Advertisement -